Tuesday, September 25th, 2018

ബാലന്‍

കൂത്തുപറമ്പ്: കൈതേരി വട്ടപ്പാറയിലെ പയ്യനാടന്‍ ബാലന്‍ (87) അന്തരിച്ചു. ഭാര്യ: എന്‍ കെ സരോജിനി. മക്കള്‍: വത്സരാജന്‍ (ഷാര്‍ജ), പ്രേമന്‍ (മുബൈ), വത്സല, രഞ്ജിന (പോസ്റ്റ് മാസ്റ്റര്‍, ചിറ്റാരിപറമ്പ്), രസ്‌ന (അദ്ധ്യാപിക, കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: കെ കെ മുകുന്ദന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ മാനന്തേരി എല്‍ പി സ്‌കൂള്‍), രഘുനാഥന്‍ (ഗള്‍ഫ്), ദിവാകരന്‍ (റിട്ട. സെക്രട്ടറി കോട്ടയം പഞ്ചായത്ത്), പ്രേമലത, ബീന.

Published On:Jul 19, 2017 | 1:09 pm

LIVE NEWS - ONLINE

  • 1
    7 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    9 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    10 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    13 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    13 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    15 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    15 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    16 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    16 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു