Friday, April 19th, 2019

ബാലകൃഷ്ണന്‍ മാസ്റ്റര്‍

പാപ്പിനിശ്ശേരി വെസ്റ്റ്: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും പാപ്പിനിശ്ശേരി വെസ്റ്റ് എല്‍ പി സ്‌കൂള്‍ അധ്യാപകനുമായിരുന്ന കരിക്കന്‍കുളത്തിനു സമീപം പി. പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ (80) അന്തരിച്ചു. 1962 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ചു വരുന്നു. സിപിഎം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പാപ്പിനിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മെറ്റല്‍ സൊസൈറ്റി പ്രസിഡണ്ട്, പാപ്പിനിശ്ശേരി റൂറല്‍ ബാങ്ക് ഡയറക്ടര്‍, കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ … Continue reading "ബാലകൃഷ്ണന്‍ മാസ്റ്റര്‍"

Published On:Jul 18, 2017 | 1:32 pm

പാപ്പിനിശ്ശേരി വെസ്റ്റ്: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും പാപ്പിനിശ്ശേരി വെസ്റ്റ് എല്‍ പി സ്‌കൂള്‍ അധ്യാപകനുമായിരുന്ന കരിക്കന്‍കുളത്തിനു സമീപം പി. പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ (80) അന്തരിച്ചു. 1962 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ചു വരുന്നു. സിപിഎം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പാപ്പിനിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മെറ്റല്‍ സൊസൈറ്റി പ്രസിഡണ്ട്, പാപ്പിനിശ്ശേരി റൂറല്‍ ബാങ്ക് ഡയറക്ടര്‍, കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സിപിഎം അഴീക്കോടന്‍ സെന്റര്‍ ബ്രാഞ്ച് മെമ്പറായി പ്രവര്‍ത്തിച്ചുവരികയാണ്.
ഭാര്യ: ലക്ഷ്മി. മക്കള്‍: ലത (അധ്യാപിക, ഇ എം എസ് സ്മാരക ജി എച്ച് എസ് എസ്), സത്യന്‍, സതീശന്‍ (ഇരുവരും പാപ്പിനിശ്ശേരി കോ ഓപ് ടൈല്‍സ്), സുധീര്‍ ബാബു (അധ്യാപകന്‍, പാപ്പിനിശ്ശേരി വെസ്റ്റ് എല്‍ പി സ്‌കൂള്‍). മരുമക്കള്‍: പി വി മോഹനന്‍ (കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഉമ, രമ, വാണി.

LIVE NEWS - ONLINE

  • 1
    5 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    26 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    26 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    35 mins ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    3 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    3 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    4 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച