Thursday, September 20th, 2018

ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍ പുറത്തായി

ലണ്ടന്‍ : ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഒരു സ്വര്‍ണമെഡല്‍ പ്രതീക്ഷ കൂടി പൊലിഞ്ഞു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനോടാണ് സൈന പരാജയപ്പെട്ടത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സൈന രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും വാംഗ് യിഹാന്റെ പരിചയസമ്പത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ വാംഗ് യിഹാന്റെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബുദിധിമുട്ടാകുമെന്ന് സൈന പറഞ്ഞിരുന്നു. സെമിയുടെ സമ്മര്‍ദ്ദമാണ് സൈനക്ക് ഇന്നത്തെ മത്സരത്തില്‍ … Continue reading "ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍ പുറത്തായി"

Published On:Aug 3, 2012 | 9:08 am

ലണ്ടന്‍ : ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഒരു സ്വര്‍ണമെഡല്‍ പ്രതീക്ഷ കൂടി പൊലിഞ്ഞു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനോടാണ് സൈന പരാജയപ്പെട്ടത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സൈന രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും വാംഗ് യിഹാന്റെ പരിചയസമ്പത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ വാംഗ് യിഹാന്റെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബുദിധിമുട്ടാകുമെന്ന് സൈന പറഞ്ഞിരുന്നു. സെമിയുടെ സമ്മര്‍ദ്ദമാണ് സൈനക്ക് ഇന്നത്തെ മത്സരത്തില്‍ വിനയായത്. സ്‌കോര്‍ 21-13, 21-13. ഇനി വെങ്കലമെഡലിനായി സൈനയ്ക്ക് മത്സരിക്കാം.

LIVE NEWS - ONLINE

  • 1
    10 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    1 hour ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    1 hour ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    1 hour ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു