Sunday, July 21st, 2019

ബാഡ്മിന്റണിലും പ്രതിഭ കാട്ടി മാമാട്ടിക്കുട്ടിയമ്മ

  ചെന്നൈ : അഭിനയത്തികവിലൂടെ മലയാളികളുടെ പ്രിയതാരമായി വളര്‍ന്ന് തമിഴിന്റെ മരുമകളായ ശാലിനി ബാഡ്മിന്റണ്‍ കോര്‍ട്ടിലും പ്രതിഭ തെളിയിക്കാനൊരുങ്ങുന്നു. ട്രിച്ചിയില്‍ നടന്ന യോഗ്യതാമത്സരത്തില്‍ തിളങ്ങിയ ശേഷം അടുത്തുതന്നെ നടക്കാന്‍ പോകുന്ന തമിഴ്‌നാട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുകയാണ് ശാലിനി. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ വിവാഹം കഴിച്ച ശേഷം അഭിനയരംഗത്ത് സജീവമല്ലാതിരുന്ന മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയുടെ ഇഷ്ടവിനോദമാണ് ബാഡ്മിന്റണ്‍ എന്ന കാര്യം ഈയിടെ മാത്രമാണ് ലോകം അറിയുന്നത്. യോഗ്യതാമത്സരങ്ങളില്‍ ഡബിള്‌സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളില്‍ രണ്ടാം സീഡായി വിജയിച്ച ശാലിനി … Continue reading "ബാഡ്മിന്റണിലും പ്രതിഭ കാട്ടി മാമാട്ടിക്കുട്ടിയമ്മ"

Published On:Aug 23, 2012 | 5:27 am

 

ചെന്നൈ : അഭിനയത്തികവിലൂടെ മലയാളികളുടെ പ്രിയതാരമായി വളര്‍ന്ന് തമിഴിന്റെ മരുമകളായ ശാലിനി ബാഡ്മിന്റണ്‍ കോര്‍ട്ടിലും പ്രതിഭ തെളിയിക്കാനൊരുങ്ങുന്നു. ട്രിച്ചിയില്‍ നടന്ന യോഗ്യതാമത്സരത്തില്‍ തിളങ്ങിയ ശേഷം അടുത്തുതന്നെ നടക്കാന്‍ പോകുന്ന തമിഴ്‌നാട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുകയാണ് ശാലിനി. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ വിവാഹം കഴിച്ച ശേഷം അഭിനയരംഗത്ത് സജീവമല്ലാതിരുന്ന മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയുടെ ഇഷ്ടവിനോദമാണ് ബാഡ്മിന്റണ്‍ എന്ന കാര്യം ഈയിടെ മാത്രമാണ് ലോകം അറിയുന്നത്. യോഗ്യതാമത്സരങ്ങളില്‍ ഡബിള്‌സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളില്‍ രണ്ടാം സീഡായി വിജയിച്ച ശാലിനി മികച്ച പോരാട്ടമാണ് കാഴ്ചവെക്കുന്നതെന്നാണ് കാണികളുടെ അഭിപ്രായം.

LIVE NEWS - ONLINE

  • 1
    6 mins ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    5 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    6 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    8 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    9 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    20 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    22 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    24 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    24 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു