Thursday, November 15th, 2018

‘ബാച്ചിലര്‍ പാര്‍ട്ടി’ അപ്‌ലോഡ് ചെയ്തു ; കുടുങ്ങി

എറണാകുളം : ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന സിനിമ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ കേസ്. ആന്റി പൈറസി സെല്ലാണ് കേസെടുത്തത്. മുംബൈയിലെ തേജസ് നായര്‍, തമിഴ് വാക്കേഴ്‌സ് എന്നിവരാണ് ചിത്രം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. സിനിമ കണ്ട ആയിരം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Published On:Sep 8, 2012 | 7:18 am

എറണാകുളം : ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന സിനിമ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ കേസ്. ആന്റി പൈറസി സെല്ലാണ് കേസെടുത്തത്. മുംബൈയിലെ തേജസ് നായര്‍, തമിഴ് വാക്കേഴ്‌സ് എന്നിവരാണ് ചിത്രം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. സിനിമ കണ്ട ആയിരം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി