Sunday, September 23rd, 2018

ബഹ്‌റിനില്‍ സ്‌ഫോടനം : തമിഴ്‌നാട് സ്വദേശി മരണപ്പെട്ടു

മനാമ : ബഹ്‌റിനിലുണ്ടായ സ്‌ഫോടനങ്ങളില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി ടി മുരുകയ്യനാണ് മരിച്ച ഇന്ത്യാക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച രണ്ടാത്തെയാള്‍ ബംഗ്ലാദേശുകാരനാണ്. ഖുതൈബിയയിലും അദലിയയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. വഴിയരികില്‍ കിടന്ന സ്‌ഫോടക വസ്തു കാലു കൊണ്ട് ചവിട്ടി മാറ്റിയപ്പോഴാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. ശുചീകരണത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരാണ് മരണപ്പെട്ടത്. ബഹ്‌റിനില്‍ സര്‍ക്കാറും വിമതരും തമ്മില്‍ പ്രക്ഷോഭം നടക്കുകയാണ്. ഉപേക്ഷക്കപ്പെട്ട നിലയില്‍ കിടക്കുന്ന വസ്തുക്കള്‍ തൊടരുതെന്നും സംശകരമായ സാഹചര്യങ്ങളില്‍ ഉടന്‍ പൊലീസിനെയോ … Continue reading "ബഹ്‌റിനില്‍ സ്‌ഫോടനം : തമിഴ്‌നാട് സ്വദേശി മരണപ്പെട്ടു"

Published On:Nov 5, 2012 | 10:25 am

മനാമ : ബഹ്‌റിനിലുണ്ടായ സ്‌ഫോടനങ്ങളില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി ടി മുരുകയ്യനാണ് മരിച്ച ഇന്ത്യാക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മരിച്ച രണ്ടാത്തെയാള്‍ ബംഗ്ലാദേശുകാരനാണ്. ഖുതൈബിയയിലും അദലിയയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. വഴിയരികില്‍ കിടന്ന സ്‌ഫോടക വസ്തു കാലു കൊണ്ട് ചവിട്ടി മാറ്റിയപ്പോഴാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. ശുചീകരണത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരാണ് മരണപ്പെട്ടത്. ബഹ്‌റിനില്‍ സര്‍ക്കാറും വിമതരും തമ്മില്‍ പ്രക്ഷോഭം നടക്കുകയാണ്. ഉപേക്ഷക്കപ്പെട്ട നിലയില്‍ കിടക്കുന്ന വസ്തുക്കള്‍ തൊടരുതെന്നും സംശകരമായ സാഹചര്യങ്ങളില്‍ ഉടന്‍ പൊലീസിനെയോ 999 എന്ന നമ്പറിലോ അറിയിക്കണമെന്നും ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    3 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    3 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    15 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    16 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    21 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    21 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    21 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു