Wednesday, September 19th, 2018

ബസ്‌യാത്രക്കിടെ മാല കവരാന്‍ ശ്രമം ; തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

ഇരിട്ടി : ബസ്‌യാത്രക്കിടെ സ്വര്‍ണമാല കവരാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ പിടിയില്‍. ഇരിട്ടി ടൗണിലാണ് സംഭവം. കോഴിക്കോട് റെയില്‍വെ കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് പളനി യിലെ മേരി (35) സംഗീത (34) എന്നിവരെയാണ് ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചത്. കുന്നോത്ത് സ്വദേശിനിയായ മേരി ജോസഫിന്റെ കഴുത്തിലണിഞ്ഞ സ്വര്‍ണമാലയാണ് യാത്രക്കിടെ കവരാന്‍ ശ്രമിച്ചത്. തമിഴ്‌നാട് സ്വദേശികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Published On:Apr 1, 2013 | 8:33 am

LIVE NEWS - ONLINE

  • 1
    8 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    11 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    15 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    16 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    16 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍