Thursday, November 15th, 2018

ബസ്സില്‍ മറന്ന സ്വര്‍ണമടങ്ങിയ ബാഗ് കണ്ടക്ടര്‍ ഉടമയെ തിരിച്ചേല്‍പ്പിച്ചു

ചങ്ങനാശേരി : ബസില്‍ മറന്നുവച്ച ബാഗ് ഉടമയെ കണ്ടെത്തി തിരികെ നല്‍കി കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ മാതൃകയായി. ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്ടര്‍ എസ്. നലീസ് കുമാറാണ് സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് മാതൃക തീര്‍ത്തത്. ബുധനാഴ്ച വൈകുന്നേരം ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്യുകയായിരുന്ന ദമ്പതികളാണ് അഞ്ച് വളകളും 3500 രൂപയും അടങ്ങുന്ന ബാഗ് ബസ്സില്‍ മറന്നു വെച്ചത്. ബാഗ് പരിശോധിച്ച നലീസ് കുമാര്‍ ബാഗില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. … Continue reading "ബസ്സില്‍ മറന്ന സ്വര്‍ണമടങ്ങിയ ബാഗ് കണ്ടക്ടര്‍ ഉടമയെ തിരിച്ചേല്‍പ്പിച്ചു"

Published On:Mar 29, 2013 | 4:56 pm

ചങ്ങനാശേരി : ബസില്‍ മറന്നുവച്ച ബാഗ് ഉടമയെ കണ്ടെത്തി തിരികെ നല്‍കി കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ മാതൃകയായി. ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്ടര്‍ എസ്. നലീസ് കുമാറാണ് സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് മാതൃക തീര്‍ത്തത്. ബുധനാഴ്ച വൈകുന്നേരം ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്യുകയായിരുന്ന ദമ്പതികളാണ് അഞ്ച് വളകളും 3500 രൂപയും അടങ്ങുന്ന ബാഗ് ബസ്സില്‍ മറന്നു വെച്ചത്. ബാഗ് പരിശോധിച്ച നലീസ് കുമാര്‍ ബാഗില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. സത്യസന്ധത കാട്ടിയ നലീസ് കുമാറിനെ വിവിധ സംഘടനകള്‍ അനുമോദിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    3 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    4 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    5 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    5 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    5 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    5 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്