Sunday, February 17th, 2019

ബജാജ്‌ ആര്‍ഇ60 വര്‍ഷാവസാനം എത്തും

ബജാജ്‌ ആര്‍ഇ60 ക്വാഡ്രിസൈക്കിളിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്‌. സര്‍ക്കാരില്‍ നിന്ന്‌ ലഭിക്കേണ്ട അനുമതികളും ഉറപ്പുകളുമെല്ലാം ബജാജ്‌ സ്വന്തമാക്കിക്കഴിഞ്ഞു. ബജാജ്‌ നടത്തിയ നീക്കങ്ങളുടെ ഫലമായാണ്‌ പുതിയ സെഗ്മെന്റ്‌ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഇത്‌ മറ്റ്‌ കാര്‍ നിര്‍മാതാക്കളെ ചൊടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ പരിഗണിക്കാതെയുള്ള നടപടിയായാണ്‌ ടാറ്റയടക്കമുള്ള വാഹനനിര്‍മാതാക്കള്‍ വിഷയത്തെ കണ്ടത്‌.

Published On:Jul 7, 2013 | 10:56 am

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    10 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    12 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും