Friday, November 16th, 2018

ബജറ്റ് മാര്‍ച്ച് 9ന് അവതരിപ്പിക്കരുത് : കോടിയേരി

തിരു : മാര്‍ച്ച് 18 ന് പിറവം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 9ന് നിയസഭയില്‍ ബജറ്റ് അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബജറ്റില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. അത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. വോട്ടര്‍മാരെ സ്വാധീനിക്കുന്ന പല പ്രഖ്യാപനങ്ങളും നടത്താന്‍ വേണ്ടിയാണ് ബജറ്റ് 9ാം തിയ്യതി നടത്താന്‍ തീരുമാനിച്ചത്. ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ എറണാകുളത്തേയും കൊച്ചിയിലേയും വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

Published On:Feb 17, 2012 | 6:54 am

LIVE NEWS - ONLINE

  • 1
    14 mins ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    1 hour ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    2 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    4 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    8 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    8 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    9 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    10 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    10 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം