Wednesday, February 20th, 2019

ബംഗ്ലാദേശ് കെട്ടിട ദുരന്തം : രക്ഷപ്പെട്ടവരില്‍ രണ്ട് നവജാത ശിശുക്കളും

ധാക്ക : ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. 2300ലേറെ പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. അതിനിടെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് നവജാത ശിശുക്കളെയും അമ്മമാരെയും അല്‍ഭുതകരമായി രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കവെയാണ് ഇരുവരും പ്രസവിച്ചത്. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇവര്‍ രക്ഷപ്പെട്ടത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. അമ്മമാരെയും കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപമുള്ള വസ്ത്രനിര്‍മാണ ശാല സ്ഥിതിചെയ്യുന്ന റാണ പ്ലാസ എന്ന കെട്ടിടം തകര്‍ന്നുവീണത്. ഇനിയും ഒട്ടേറെ പേര്‍ … Continue reading "ബംഗ്ലാദേശ് കെട്ടിട ദുരന്തം : രക്ഷപ്പെട്ടവരില്‍ രണ്ട് നവജാത ശിശുക്കളും"

Published On:Apr 27, 2013 | 1:05 pm

ധാക്ക : ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. 2300ലേറെ പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. അതിനിടെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് നവജാത ശിശുക്കളെയും അമ്മമാരെയും അല്‍ഭുതകരമായി രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കവെയാണ് ഇരുവരും പ്രസവിച്ചത്. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇവര്‍ രക്ഷപ്പെട്ടത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. അമ്മമാരെയും കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപമുള്ള വസ്ത്രനിര്‍മാണ ശാല സ്ഥിതിചെയ്യുന്ന റാണ പ്ലാസ എന്ന കെട്ടിടം തകര്‍ന്നുവീണത്. ഇനിയും ഒട്ടേറെ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    12 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    16 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു