Tuesday, September 18th, 2018

ബംഗലുരു സ്‌ഫോടനം : മലയാളിയെ ചോദ്യം ചെയ്യുന്നു

ബംഗലുരു : മല്ലേശ്വരത്തെ ബി ജെ പി ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു മലയാളിയെ പോലീസ് ചോദ്യം ചെയ്യുന്നതായി സൂചന. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ സ്‌ഫോടക വസ്തു വെച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 8 പേര്‍ എന്‍ ഐ എ കസ്റ്റഡിയിലുണ്ട്. ബുധനാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Published On:Apr 19, 2013 | 12:21 pm

BANGALURU-BLASTബംഗലുരു : മല്ലേശ്വരത്തെ ബി ജെ പി ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു മലയാളിയെ പോലീസ് ചോദ്യം ചെയ്യുന്നതായി സൂചന. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ സ്‌ഫോടക വസ്തു വെച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 8 പേര്‍ എന്‍ ഐ എ കസ്റ്റഡിയിലുണ്ട്.
ബുധനാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    5 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    6 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    9 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    10 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    11 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    11 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    13 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    13 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍