Wednesday, January 23rd, 2019

ഫോര്‍മുലയുടെ ഭാഗമായി കാര്‍ത്തികേയനെ മാറ്റുന്നത് സുഖമല്ല : മുരളി

കോഴിക്കോട് : ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നിറക്കി മന്ത്രിയാക്കുന്നത് സുഖകരമല്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. കോണ്‍ഗ്രസിന്റെ അനുയായി എന്ന നിലക്ക് കെ പി സി സി തീരുമാനം അംഗീകരിക്കാം. എന്നാല്‍ കെ പി സി സി എക്‌സിക്യുട്ടീവ് യോഗത്തിലോ നേതൃയോഗത്തിലോ ഇങ്ങനെ ഒരു ഫോര്‍മുല വന്നിട്ടില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഹൈക്കമാന്റിന് എന്തുവേണമെങ്കിലും തീരുമാനിക്കാം. സീനിയര്‍ അംഗം എന്ന നിലക്ക് കാര്‍ത്തികേയന്‍ മന്ത്രിസഭയുടെ ഭാഗമാവുന്നത് നല്ലതാണെങ്കിലും ഫോര്‍മുലയുടെ ഭാഗമായി … Continue reading "ഫോര്‍മുലയുടെ ഭാഗമായി കാര്‍ത്തികേയനെ മാറ്റുന്നത് സുഖമല്ല : മുരളി"

Published On:Apr 6, 2012 | 6:48 am

കോഴിക്കോട് : ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാന്‍ ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നിറക്കി മന്ത്രിയാക്കുന്നത് സുഖകരമല്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. കോണ്‍ഗ്രസിന്റെ അനുയായി എന്ന നിലക്ക് കെ പി സി സി തീരുമാനം അംഗീകരിക്കാം. എന്നാല്‍ കെ പി സി സി എക്‌സിക്യുട്ടീവ് യോഗത്തിലോ നേതൃയോഗത്തിലോ ഇങ്ങനെ ഒരു ഫോര്‍മുല വന്നിട്ടില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഹൈക്കമാന്റിന് എന്തുവേണമെങ്കിലും തീരുമാനിക്കാം. സീനിയര്‍ അംഗം എന്ന നിലക്ക് കാര്‍ത്തികേയന്‍ മന്ത്രിസഭയുടെ ഭാഗമാവുന്നത് നല്ലതാണെങ്കിലും ഫോര്‍മുലയുടെ ഭാഗമായി അദ്ദേഹത്തെ മന്ത്രിയാക്കുന്നതിനോട് യോജിപ്പില്ലെന്നും മുരളി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം