Tuesday, September 25th, 2018

ഫെഡററെ വീഴ്ത്തി ദ്യോകോവിച്ചിന് രണ്ടാം എ ടി പി കിരീടം

ലണ്ടന്‍ : അവിശ്വസനീയമായ തിരിച്ചുവരവിലൂടെ എ ടി പി വേള്‍ഡ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ദ്യോകോവിച്ച് കിരീടം നേടി. രണ്ടു മണിക്കൂറും 14 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 7-6, 7-5 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം ജയിച്ചത്. ദ്യോകോവിച്ചിന്റെ രണ്ടാം എ ടി പി കിരീടമാണിത്. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് മല്‍സരത്തിനിറങ്ങിയ ഫെഡറര്‍ ആദ്യ സെറ്റിലെ മൂന്ന് ഗെയിമുകളും ജയിച്ച് വിജയത്തിന്റെ സൂചന നല്‍കി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ദ്യോകോവിച്ച് … Continue reading "ഫെഡററെ വീഴ്ത്തി ദ്യോകോവിച്ചിന് രണ്ടാം എ ടി പി കിരീടം"

Published On:Nov 13, 2012 | 5:06 am

ലണ്ടന്‍ : അവിശ്വസനീയമായ തിരിച്ചുവരവിലൂടെ എ ടി പി വേള്‍ഡ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ദ്യോകോവിച്ച് കിരീടം നേടി. രണ്ടു മണിക്കൂറും 14 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 7-6, 7-5 എന്ന സ്‌കോറിനാണ് സെര്‍ബിയന്‍ താരം ജയിച്ചത്. ദ്യോകോവിച്ചിന്റെ രണ്ടാം എ ടി പി കിരീടമാണിത്.
തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് മല്‍സരത്തിനിറങ്ങിയ ഫെഡറര്‍ ആദ്യ സെറ്റിലെ മൂന്ന് ഗെയിമുകളും ജയിച്ച് വിജയത്തിന്റെ സൂചന നല്‍കി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ദ്യോകോവിച്ച് തുടര്‍ച്ചയായി ഗെയിമുകള്‍ നേടി ഫെഡററെ നിഷ്പ്രഭനാക്കി. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് ദ്യോക്യോവിച്ച് നേടിയത്.
പുരുഷന്‍മാരുടെ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സംഖ്യം സ്‌പെയിന്റെ മാര്‍സല്‍ ഗ്രാനോലേഴ്‌സ്-മാര്‍ക് ലോപസ് സഖ്യത്തോട് തോറ്റു.

LIVE NEWS - ONLINE

  • 1
    35 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    1 hour ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്