Monday, September 24th, 2018

ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോളിയുമായി കൂട്ടിയിടിച്ച താരം മരണപ്പെട്ടു

കൊല്‍ക്കത്ത : പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ഫുട്ബാള്‍ താരം ആശുപത്രിയില്‍ മരണപ്പെട്ടു. പശ്തിമബംഗാളിലെ ജല്‍പായിഗുരി ജില്ലയിലാണ് സംഭവം. പ്രാദേശിക ഫുട്‌ഗോള്‍ ക്ലബ് താരമായ മഹേഷ് താപ്പയാണ് (24) മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറുന്നതിനിടെ പ്രതിരോധിച്ച ഗോള്‍കീപ്പറുടെ കാല്‍മുട്ട് മഹേഷ് താപ്പയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. മൈതാനത്തു കുഴഞ്ഞുവീണ മഹേഷിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ജല്‍പായിഗുരി സാധാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു … Continue reading "ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോളിയുമായി കൂട്ടിയിടിച്ച താരം മരണപ്പെട്ടു"

Published On:Jul 10, 2012 | 4:49 am

കൊല്‍ക്കത്ത : പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ഫുട്ബാള്‍ താരം ആശുപത്രിയില്‍ മരണപ്പെട്ടു. പശ്തിമബംഗാളിലെ ജല്‍പായിഗുരി ജില്ലയിലാണ് സംഭവം. പ്രാദേശിക ഫുട്‌ഗോള്‍ ക്ലബ് താരമായ മഹേഷ് താപ്പയാണ് (24) മരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറുന്നതിനിടെ പ്രതിരോധിച്ച ഗോള്‍കീപ്പറുടെ കാല്‍മുട്ട് മഹേഷ് താപ്പയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. മൈതാനത്തു കുഴഞ്ഞുവീണ മഹേഷിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ജല്‍പായിഗുരി സാധാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെയും ചികിത്സാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മൂന്നാമത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയില്‍ മഹേഷ് മരിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    15 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    16 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    22 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    22 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി