Saturday, April 20th, 2019

ഫിലിപ്പ്

ഇരിട്ടി: കീഴൂര്‍ കുളിചെമ്പ്രയിലെ ചിറക്കല്‍ ഹൗസില്‍ ടി.ടി ഫിലിപ്പ് (66) അന്തരിച്ചു. സംസ്‌ക്കാരം നാളെ വൈകിട്ട് 3.30ന് ഇരിട്ടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍. സി പി എം കൂളിച്ചെമ്പ്ര ബ്രാഞ്ച് സെക്രട്ടറിയായും കര്‍ഷക സംഘം ഇരിട്ടി വില്ലേജ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി പി എം കൂളിചെമ്പ്ര ബ്രാഞ്ചംഗമാണ്. ഭാര്യ: മേരി. മക്കള്‍: ബിജു ഫിലിപ്പ്, ടെസ്സി ഫിലിപ്പ്. മരുമക്കള്‍: ബിന്‍സി ബിജു, ഷൈജന്‍.  

Published On:Jul 8, 2017 | 1:45 pm

LIVE NEWS - ONLINE

  • 1
    2 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    4 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    4 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും