Thursday, September 20th, 2018

ഫഹദും അന്തിക്കാടും ഒരുമിക്കുന്നു

ന്യൂജനറേഷന്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഫഹദ് ഫാസില്‍ ആദ്യമായി സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ വേഷമിടുന്നു. ‘അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍’ എന്ന ഹാസ്യ സിനിമക്ക് ശേഷമാവും ഫഹദ് സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ വേഷമിടുന്നത്. പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ പരാജയത്തിന് ശേഷമാണ് അന്തിക്കാട് ഫഹദിനെ വെച്ച് ഒരു പരീക്ഷണം നടത്തുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥാ രചന നടത്തിയിരിക്കുന്നത്. മെയ്മാസത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്നു. കുടുംബ ചിത്രമാണെങ്കിലും പേര് പുറത്തു വിട്ടിട്ടില്ല.

Published On:Mar 29, 2013 | 8:01 am

LIVE NEWS - ONLINE

  • 1
    1 hour ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    4 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    4 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    5 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    5 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    5 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    7 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു