Monday, February 18th, 2019

പ്രേമവല്ലി

കണ്ണൂര്‍: പ്രമുഖ ഇ എന്‍ ടി സര്‍ജനായിരുന്ന പരേതനായ ഡോ. എ കെ ഗംഗാധരന്റെ ഭാര്യ കണ്ണൂര്‍ യോഗശാല റോഡിലെ സുവര്‍ണയില്‍ വി പ്രേമവല്ലി (80) അന്തരിച്ചു. മകള്‍: ഉഷ. മരുമകന്‍: ഡോ. മോഹന്‍കൃഷ്ണന്‍ (പ്രമുഖ ഇ എന്‍ ടി സര്‍ജന്‍, കണ്ണൂര്‍). സഹോദരങ്ങള്‍: വി നിര്‍മല, പരേതനായ ഡോ. വി എസ് നായനാര്‍. സംസ്‌കാരം ഇന്ന് 3 മണിക്ക് അഴീക്കല്‍ ചാലിലെ എന്‍ എസ് എസ് സമുദായ ശ്മശാനമായ ശാന്തിതീരത്തില്‍ നടക്കും.  

Published On:Sep 7, 2018 | 1:28 pm

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    5 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    6 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും