Wednesday, November 14th, 2018

പ്രേമരാജന്‍

വലിയന്നൂര്‍: ചേലോറ പഞ്ചായത്ത് മുന്‍ അംഗം എം പി പ്രേമരാജന്‍(60) അന്തരിച്ചു. അവിഭക്ത എടക്കാട് നിയോജകമണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ചേലോറ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ ഡയരക്ടര്‍, എന്‍ കെ കൃഷ്ണന്‍ സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഭാര്യ: വത്സല. മക്കള്‍: ബൈജു, സാജു(ദുബായ്) ഷിജു (കുവൈത്ത്) പ്രജുല. മരുമക്കള്‍: രേഷ്മ(കസ്തൂര്‍ബ പ്രിന്റേഴ്‌സ്) വൈശാഖി(കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി) ശ്രുതി, സജിത്ത്. സംസ്‌കാരം നാളെ കാലത്ത് 10ന് പയ്യാമ്പലത്ത്.

Published On:Jul 20, 2018 | 1:19 pm

വലിയന്നൂര്‍: ചേലോറ പഞ്ചായത്ത് മുന്‍ അംഗം എം പി പ്രേമരാജന്‍(60) അന്തരിച്ചു. അവിഭക്ത എടക്കാട് നിയോജകമണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ചേലോറ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ ഡയരക്ടര്‍, എന്‍ കെ കൃഷ്ണന്‍ സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഭാര്യ: വത്സല. മക്കള്‍: ബൈജു, സാജു(ദുബായ്) ഷിജു (കുവൈത്ത്) പ്രജുല.
മരുമക്കള്‍: രേഷ്മ(കസ്തൂര്‍ബ പ്രിന്റേഴ്‌സ്) വൈശാഖി(കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി) ശ്രുതി, സജിത്ത്. സംസ്‌കാരം നാളെ കാലത്ത് 10ന് പയ്യാമ്പലത്ത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    9 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    11 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    14 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    15 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    15 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    15 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    16 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    16 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി