Wednesday, January 23rd, 2019

പ്രാണിന് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

പ്രശസ്ത ബോളിവുഡ് നടന്‍ പ്രാണിന് ദാദാസാഹെബ ഫാല്‍ക്കെ അവാര്‍ഡ്. സ്വഭാവനടനും വില്ലനുമായി ഒരേസമയം തിളങ്ങിയ പ്രാണ്‍ കൃഷ്ണ സിക്കന്ത് എന്ന പ്രാണിനെ സിനിമയിലെ ഉന്നത അവാര്‍ഡ് തേടിയെത്തിയത് 93ാമത്തെ വയസിലാണ്. സൗമിത്ര ചാറ്റര്‍ജി, നാഗേശ്വര്‍ റാവു എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടായിരുന്നു. 350 ഓളം സിനിമകളില്‍ അഭിനയിച്ച പ്രാണിനെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സഞ്ചീര്‍, ഹാഫ് ടിക്കറ്റ്, ജോണ്‍ എന്നിവയിലെ പ്രാണിന്റെ അഭിനയം സമാനതകളില്ലാത്തതാണ്. ദിലീപ് കുമാര്‍, ലതാ മങ്കേഷ്‌കര്‍, ദേവാനന്ദ്, യാഷ് ചോപ്ര എന്നിവര്‍ … Continue reading "പ്രാണിന് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്"

Published On:Apr 12, 2013 | 7:29 pm

പ്രശസ്ത ബോളിവുഡ് നടന്‍ പ്രാണിന് ദാദാസാഹെബ ഫാല്‍ക്കെ അവാര്‍ഡ്. സ്വഭാവനടനും വില്ലനുമായി ഒരേസമയം തിളങ്ങിയ പ്രാണ്‍ കൃഷ്ണ സിക്കന്ത് എന്ന പ്രാണിനെ സിനിമയിലെ ഉന്നത അവാര്‍ഡ് തേടിയെത്തിയത് 93ാമത്തെ വയസിലാണ്. സൗമിത്ര ചാറ്റര്‍ജി, നാഗേശ്വര്‍ റാവു എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടായിരുന്നു. 350 ഓളം സിനിമകളില്‍ അഭിനയിച്ച പ്രാണിനെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സഞ്ചീര്‍, ഹാഫ് ടിക്കറ്റ്, ജോണ്‍ എന്നിവയിലെ പ്രാണിന്റെ അഭിനയം സമാനതകളില്ലാത്തതാണ്. ദിലീപ് കുമാര്‍, ലതാ മങ്കേഷ്‌കര്‍, ദേവാനന്ദ്, യാഷ് ചോപ്ര എന്നിവര്‍ നേരത്തെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍