Monday, September 24th, 2018

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശെല്‍വരാജ് കയ്യൂര്‍ അന്തരിച്ചു

നീലേശ്വരം : പ്രശസ്ത ഫോട്ടോഗ്രാഫറും ഏഷ്യാനെറ്റ് മുന്‍ ലേഖകന്‍ പരേതനായ സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സഹോദരനുമായ ശെല്‍വരാജ് കയ്യൂര്‍ (48) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കയ്യൂര്‍ സമര സേനാനി പരേതനായ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെയും മാധവിയുടെയും മകനാണ്. നീലേശ്വരത്തെ രാഗം സ്റ്റുഡിയോ ഉടമ കൂടിയാണ് ശെല്‍വരാജ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നീലേശ്വരത്ത്. നീലേശ്വരത്തെ സാസംകാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ശെല്‍വരാജ്. കേരളകൗമുദിയുടെ സീനിയര്‍ ഫോട്ടാഗ്രാഫറായും ഏഷ്യാനെറ്റ് ചീഫ് ക്യാമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. … Continue reading "പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശെല്‍വരാജ് കയ്യൂര്‍ അന്തരിച്ചു"

Published On:Jun 11, 2013 | 12:26 pm

നീലേശ്വരം : പ്രശസ്ത ഫോട്ടോഗ്രാഫറും ഏഷ്യാനെറ്റ് മുന്‍ ലേഖകന്‍ പരേതനായ സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സഹോദരനുമായ ശെല്‍വരാജ് കയ്യൂര്‍ (48) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കയ്യൂര്‍ സമര സേനാനി പരേതനായ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെയും മാധവിയുടെയും മകനാണ്. നീലേശ്വരത്തെ രാഗം സ്റ്റുഡിയോ ഉടമ കൂടിയാണ് ശെല്‍വരാജ്.
സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നീലേശ്വരത്ത്. നീലേശ്വരത്തെ സാസംകാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ശെല്‍വരാജ്. കേരളകൗമുദിയുടെ സീനിയര്‍ ഫോട്ടാഗ്രാഫറായും ഏഷ്യാനെറ്റ് ചീഫ് ക്യാമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഭാര്യ : സുമാദേവി (അധ്യാപിക,ബോവിക്കാനം ഹയര്‍സെക്കന്ററി സ്‌കൂള്‍, കാസര്‍ഗോഡ്), മക്കള്‍ : അമല്‍രാജ്, ശിവാനി.

LIVE NEWS - ONLINE

  • 1
    2 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    2 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    3 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    4 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    4 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    5 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    5 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി