Friday, February 22nd, 2019

പ്രവീണ്‍ വധം : അച്ഛനും മകനും കഠിനതടവ്

ആലപ്പുഴ : മാവേലിക്കര പ്രവീണ്‍ വധക്കേസില്‍ പ്രതികളായ വാത്തിക്കുളം വലിയവിളയില്‍ ബാലചന്ദ്രന്‍ (65) മകന്‍ കെന്നി എന്ന കെവിന്‍ (28) എന്നിവര്‍ക്ക് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി കഠിനതടവും 2,15,000 പിഴയും വിധിച്ചു. പിഴതുക രൂപ മരിച്ച പ്രവീണതിന്റെ ഭാര്യക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2010 ജൂണ്‍ 15നാണ് വാത്തിക്കുളം സ്വദേശി പ്രവീണിനെ (31) ഭാര്യ പ്രിയയുടെയും സുഹൃത്ത് അനീഷിന്റെയും മുന്നില്‍ വച്ച് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ അനീഷുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ കെവിനും ബാലചന്ദ്രനും പ്രവീണിന്റെ വീട്ടിലെത്തി. … Continue reading "പ്രവീണ്‍ വധം : അച്ഛനും മകനും കഠിനതടവ്"

Published On:Jul 17, 2013 | 12:54 pm

ആലപ്പുഴ : മാവേലിക്കര പ്രവീണ്‍ വധക്കേസില്‍ പ്രതികളായ വാത്തിക്കുളം വലിയവിളയില്‍ ബാലചന്ദ്രന്‍ (65) മകന്‍ കെന്നി എന്ന കെവിന്‍ (28) എന്നിവര്‍ക്ക് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി കഠിനതടവും 2,15,000 പിഴയും വിധിച്ചു. പിഴതുക രൂപ മരിച്ച പ്രവീണതിന്റെ ഭാര്യക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2010 ജൂണ്‍ 15നാണ് വാത്തിക്കുളം സ്വദേശി പ്രവീണിനെ (31) ഭാര്യ പ്രിയയുടെയും സുഹൃത്ത് അനീഷിന്റെയും മുന്നില്‍ വച്ച് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ അനീഷുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ കെവിനും ബാലചന്ദ്രനും പ്രവീണിന്റെ വീട്ടിലെത്തി. അനീഷുമായി മുന്‍വൈരാഗ്യമുണ്ടായിരുന്ന പ്രതികള്‍ കുത്തുന്നതിനെ കണ്ട് തടയാന്‍ ചെന്ന പ്രവീണിനെ കുത്തിക്കൊല്ലുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    14 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    16 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    21 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    21 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    21 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    21 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍