Friday, November 16th, 2018

പ്രളയം : കുട്ടനാട്ടില്‍ ജഡ്ജിമാരുടെ സംഘം സന്ദര്‍ശനം നടത്തി

ആലപ്പുഴ : കനത്ത മഴയില്‍ പ്രളയം നാശം വിതച്ച കുട്ടനാട്ടിലെയും അമ്പലപ്പുഴ താലൂക്കിലെയും പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ജഡ്ജിമാരുടെ സംഘം സന്ദര്‍ശിച്ചു. കേരള നിയമസേവന അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. ആലപ്പുഴ ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി സോമരാജന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

Published On:Jul 13, 2013 | 12:12 pm

LIVE NEWS - ONLINE

  • 1
    18 mins ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    1 hour ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    1 hour ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    2 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    2 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    2 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    3 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 9
    16 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ