Tuesday, November 20th, 2018

പ്രമേഹ രോഗികള്‍ക്ക് മധുരം പകരാനായി വിവാഹബ്യൂറോ

പ്രമേഹരോഗ വിദഗ്‌ധയായ ഡോക്ടര്‍ മയൂര്‍ പട്ടേല്‍ പ്രമേഹ രോഗികള്‍ക്കായി മാട്രിമോണിരംഗത്തുള്ള സംഗീത പട്ടേലുമായി ചേര്‍ന്നാണ്‌ വിവാഹബ്യൂറോയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്‌. പ്രമേഹരോഗം വില്ലനാവുക വഴി വിവാഹമെന്ന സ്വപ്‌നം ഉള്ളിലൊതുക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ വിഷമങ്ങള്‍ കണ്ടാണ്‌ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങുകയെന്ന ആശയം തനിയ്‌ക്ക്‌ തോന്നിയതെന്ന്‌ ഡോക്ടര്‍ മയൂര്‍ പട്ടേല്‍ പറയുന്നു. പ്രമേഹരോഗത്തോടുള്ള ആളുകളുടെ തെറ്റായ മനോഭാവം മാറ്റാനും പ്രമേഹമുള്ളവര്‍ക്കും വിവാഹജീവിതം വേണമെന്ന സന്ദേശം നല്‍കാനും ഈ വിവാഹബ്യൂറോ കാര്യമായ ശ്രമങ്ങള്‍ നടത്തും. ഒക്ടോബറിലാണ്‌ പ്രമേഹരോഗികളുടെ ജീവിതത്തിന്‌ മധുരം പകരാനായി ബ്യൂറോ … Continue reading "പ്രമേഹ രോഗികള്‍ക്ക് മധുരം പകരാനായി വിവാഹബ്യൂറോ"

Published On:Jul 5, 2013 | 12:33 pm

പ്രമേഹരോഗ വിദഗ്‌ധയായ ഡോക്ടര്‍ മയൂര്‍ പട്ടേല്‍ പ്രമേഹ രോഗികള്‍ക്കായി മാട്രിമോണിരംഗത്തുള്ള സംഗീത പട്ടേലുമായി ചേര്‍ന്നാണ്‌ വിവാഹബ്യൂറോയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്‌. പ്രമേഹരോഗം വില്ലനാവുക വഴി വിവാഹമെന്ന സ്വപ്‌നം ഉള്ളിലൊതുക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ വിഷമങ്ങള്‍ കണ്ടാണ്‌ ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങുകയെന്ന ആശയം തനിയ്‌ക്ക്‌ തോന്നിയതെന്ന്‌ ഡോക്ടര്‍ മയൂര്‍ പട്ടേല്‍ പറയുന്നു. പ്രമേഹരോഗത്തോടുള്ള ആളുകളുടെ തെറ്റായ മനോഭാവം മാറ്റാനും പ്രമേഹമുള്ളവര്‍ക്കും വിവാഹജീവിതം വേണമെന്ന സന്ദേശം നല്‍കാനും ഈ വിവാഹബ്യൂറോ കാര്യമായ ശ്രമങ്ങള്‍ നടത്തും. ഒക്ടോബറിലാണ്‌ പ്രമേഹരോഗികളുടെ ജീവിതത്തിന്‌ മധുരം പകരാനായി ബ്യൂറോ പ്രവര്‍ത്തനം തുടങ്ങുക. പലപ്പോഴും സമാനചിന്താഗതിക്കാരായ ആളുകള്‍ക്ക്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും പരസ്‌പരം താങ്ങാകാനും കഴിയും. ഇത്തരമാളുകളെ പരസ്‌പരം പരിചയപ്പെടുത്തുകയെന്നതായിരിക്കും സ്ഥാനം ആദ്യം ചെയ്യുന്ന കാര്യം ഡോക്ടര്‍ പറയുന്നു. 

LIVE NEWS - ONLINE

  • 1
    7 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    8 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    12 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    14 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    15 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    16 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    17 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല