Thursday, September 20th, 2018

പൊതുനിരത്തില്‍ മാലിന്യം തള്ളാനെത്തിയ ഡ്രൈവറും കാറും പിടിയില്‍

കൂത്തുപറമ്പ് : മാലിന്യം റോഡില്‍ തള്ളാന്‍ ശ്രമിക്കവെ കാറും ഡ്രൈവറും പോലീസ് പിടിയിലായി. ഇന്നലെ രാത്രി 9.30 ഓടെ തൊക്കിലങ്ങാടി ടി.ആര്‍.എന്‍ മൂവിസിനടുത്ത് വെച്ചാണ് കാര്‍ സഹിതം പിടിയിലായത്. കെ.എല്‍ 58 ഇ1171 ആള്‍ട്ടോ മാരുതി കാറും ഡ്രൈവര്‍ മാങ്ങാട്ടുവയലിലെ എം.വി റഫീഖി(19)നെയുമാണ് എസ്.ഐ മധുമദന്‍ അറസ്റ്റ് ചെയ്തത്. വീട്ടില്‍ ബാക്കിവന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമാണ് ചാക്കില്‍ കെട്ടി തള്ളാന്‍ കൊണ്ടുവന്നതെന്ന് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബേങ്കിനടുത്ത് വലിച്ചെറിഞ്ഞ മാലിന്യം ദുര്‍ഗന്ധം പരത്തിയിരുന്നു. രാത്രികാലങ്ങളില്‍ … Continue reading "പൊതുനിരത്തില്‍ മാലിന്യം തള്ളാനെത്തിയ ഡ്രൈവറും കാറും പിടിയില്‍"

Published On:Feb 20, 2012 | 12:25 pm

കൂത്തുപറമ്പ് : മാലിന്യം റോഡില്‍ തള്ളാന്‍ ശ്രമിക്കവെ കാറും ഡ്രൈവറും പോലീസ് പിടിയിലായി. ഇന്നലെ രാത്രി 9.30 ഓടെ തൊക്കിലങ്ങാടി ടി.ആര്‍.എന്‍ മൂവിസിനടുത്ത് വെച്ചാണ് കാര്‍ സഹിതം പിടിയിലായത്.
കെ.എല്‍ 58 ഇ1171 ആള്‍ട്ടോ മാരുതി കാറും ഡ്രൈവര്‍ മാങ്ങാട്ടുവയലിലെ എം.വി റഫീഖി(19)നെയുമാണ് എസ്.ഐ മധുമദന്‍ അറസ്റ്റ് ചെയ്തത്. വീട്ടില്‍ ബാക്കിവന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമാണ് ചാക്കില്‍ കെട്ടി തള്ളാന്‍ കൊണ്ടുവന്നതെന്ന് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബേങ്കിനടുത്ത് വലിച്ചെറിഞ്ഞ മാലിന്യം ദുര്‍ഗന്ധം പരത്തിയിരുന്നു. രാത്രികാലങ്ങളില്‍ റോഡുകളിലും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    1 hour ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    3 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    4 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    5 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    5 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    5 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    7 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    7 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു