Wednesday, September 19th, 2018

പൈപ്പ് പൊട്ടി ; അടൂരില്‍ ജലവിതരണം നിലച്ചു

അടൂര്‍ : പൈപ്പ്‌ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് അടൂരില്‍ ജലവിതരണം തടസ്സപ്പെട്ടു. അടൂര്‍ പത്തനംതിട്ട റോഡില്‍ കണ്ണംകോട് പള്ളിക്ക് സമീപമാണ് പൈപ്പ് പൊട്ടിയത്. വരള്‍ച്ച കാരണം വെള്ളം കൂടുതല്‍ തുറന്നു വിട്ടപ്പോഴുണ്ടായ മര്‍ദ്ദമാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് സൂചന. കാലപ്പഴക്കം കാരണം പൈപ്പുകള്‍ പൊട്ടുന്നത് ഇവിടെ തുടര്‍ക്കഥയാവുകയാണ്. രണ്ട് ദിവസം മുന്‍പ് ഏഴംകുളം ജംഗ്ഷനില്‍ പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെട്ടിരുന്നു.

Published On:Mar 29, 2013 | 4:41 pm

LIVE NEWS - ONLINE

  • 1
    10 mins ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    1 hour ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    3 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    5 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    7 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല