Saturday, February 23rd, 2019

പൃഥിരാജിന്റെ ഹിന്ദി സിനിമ ഒക്‌ടോബര്‍ 12ന് പ്രദര്‍ശനത്തിനെത്തും

കണ്ണൂര്‍ : പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സച്ചിന്‍ കുന്ദാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന അയ്യാ പ്രദര്‍ശനത്തിന് തയ്യാറായി. ഹിന്ദി നടി റാണി മുഖര്‍ജിയോടൊപ്പം സിനിമയില്‍ നായകനാവുന്നത് പ്രശസ്ത നടന്‍ പൃഥിരാജാണ്. ഒക്ടബോര്‍ 12ന് സിനിമ തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിനിമ എന്ന മായിക ലോകം മനസ്സില്‍ കൊണ്ടു നടക്കുന്ന മീനാക്ഷി എന്ന മറാഠിപെണ്‍കുട്ടിയുടെ മനസ്സില്‍ പടം നേടുന്ന ദക്ഷിണേന്ത്യന്‍ വരനായാണ് പൃഥിരാജ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പടം യുവജനങ്ങള്‍ക്ക് ഹൃദ്യമായൊരനുഭവമായിരിക്കുമെന്ന് സംവിധായകന്‍ സച്ചിന്‍ അഭിപ്രായപ്പെട്ടു.

Published On:Sep 8, 2012 | 7:22 am

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    11 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം