Sunday, September 23rd, 2018

പൂവ്വം സഹകരണബാങ്കിന്റെ ചില്ലുകള്‍ തകര്‍ത്തു

തളിപ്പറമ്പ് : പൂവ്വത്ത് സഹകരണ ബേങ്കിന്റെ അഞ്ചോളം ജനല്‍ ചില്ലുകള്‍ തകര്‍ത്തനിലയില്‍ കാണപ്പെട്ടു. കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ പൂവം ടൗണിലെ പന്നിയൂര്‍ ബ്രാഞ്ചിന് നേരെയാണ് അക്രമം. സി.പി.എം അധീനതയിലുള്ളതാണ് ബേങ്ക്. രാത്രി 11മണിയോടെയാണ് ഒരു സംഘം അക്രമിച്ചത്. ബേങ്കിന്റെ അഞ്ചോളം ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്ത നിലയിലാണ്. ബേങ്ക് സിക്രട്ടറിയുടെ പരാതിയിന്മേല്‍ പോലീസ് കേസെടുത്തു. പൂവ്വത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി തൂണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തിയിരുന്നു. ഇതിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ ലീഗ് … Continue reading "പൂവ്വം സഹകരണബാങ്കിന്റെ ചില്ലുകള്‍ തകര്‍ത്തു"

Published On:Feb 14, 2012 | 7:41 am

തളിപ്പറമ്പ് : പൂവ്വത്ത് സഹകരണ ബേങ്കിന്റെ അഞ്ചോളം ജനല്‍ ചില്ലുകള്‍ തകര്‍ത്തനിലയില്‍ കാണപ്പെട്ടു. കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ പൂവം ടൗണിലെ പന്നിയൂര്‍ ബ്രാഞ്ചിന് നേരെയാണ് അക്രമം. സി.പി.എം അധീനതയിലുള്ളതാണ് ബേങ്ക്. രാത്രി 11മണിയോടെയാണ് ഒരു സംഘം അക്രമിച്ചത്. ബേങ്കിന്റെ അഞ്ചോളം ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്ത നിലയിലാണ്. ബേങ്ക് സിക്രട്ടറിയുടെ പരാതിയിന്മേല്‍ പോലീസ് കേസെടുത്തു.
പൂവ്വത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി തൂണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തിയിരുന്നു. ഇതിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ ലീഗ് സംഘടിച്ചെത്തി ബേങ്കിന് നേരെ അക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    3 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    3 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    22 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു