Monday, July 22nd, 2019

പുന്നമടക്കായലില്‍ വള്ളം മറിഞ്ഞ് വിനോദസഞ്ചാരി മരണപ്പെട്ടു

ആലപ്പുഴ : പുന്നമടക്കായലില്‍ ചെറുവള്ളം മറിഞ്ഞ് ഹൈദരാബാദ് സ്വദേശിനി മരണപ്പെട്ടു. ഇവരുടെ ഭര്‍ത്താവിനായി തെരച്ചില്‍ തുടരുകയാണ്. നാഗമണിയെ്‌ന യുവതിയാണ് മരിച്ചത്. പുന്നമട ഫിനീഷിംഗ് പോയിന്റിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഴമുള്ള ഭാഗത്തായിരുന്നു അപകടം. കനത്ത കാറ്റില്‍ വള്ളം മറിഞ്ഞാണ് ഇവര്‍ കായലില്‍ വീണത്. അപകടത്തില്‍ പെട്ട ബോട്ട് ഓടിച്ചിരുന്ന സാജന്‍ നീന്തി രക്ഷപെട്ടു. അപകടം ശ്രദ്ധയില്‍പെട്ട മറ്റ് ബോട്ട് ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സുമെത്തി നടത്തിയ തെരച്ചിലില്‍ … Continue reading "പുന്നമടക്കായലില്‍ വള്ളം മറിഞ്ഞ് വിനോദസഞ്ചാരി മരണപ്പെട്ടു"

Published On:Jun 11, 2013 | 7:33 pm

ആലപ്പുഴ : പുന്നമടക്കായലില്‍ ചെറുവള്ളം മറിഞ്ഞ് ഹൈദരാബാദ് സ്വദേശിനി മരണപ്പെട്ടു. ഇവരുടെ ഭര്‍ത്താവിനായി തെരച്ചില്‍ തുടരുകയാണ്. നാഗമണിയെ്‌ന യുവതിയാണ് മരിച്ചത്. പുന്നമട ഫിനീഷിംഗ് പോയിന്റിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഴമുള്ള ഭാഗത്തായിരുന്നു അപകടം. കനത്ത കാറ്റില്‍ വള്ളം മറിഞ്ഞാണ് ഇവര്‍ കായലില്‍ വീണത്. അപകടത്തില്‍ പെട്ട ബോട്ട് ഓടിച്ചിരുന്ന സാജന്‍ നീന്തി രക്ഷപെട്ടു. അപകടം ശ്രദ്ധയില്‍പെട്ട മറ്റ് ബോട്ട് ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സുമെത്തി നടത്തിയ തെരച്ചിലില്‍ വൈകുന്നേരം അഞ്ച് മണിയോടെ നാഗമണിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഇവിടെയുണ്ടായ ബോട്ട് അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ നാലു പേര്‍ മരിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    7 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    8 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു