Wednesday, November 14th, 2018

പുത്തന്‍ സ്മാര്‍ട് ഫോണ്‍ ടെക്ക്‌നോളജിയുമായി എംടിഐ വിദ്യാര്‍ഥികള്‍

ടച്ച് സ്‌ക്രീന്‍ സ്മാര്‍ട് ഫോണ്‍ ടെക്ക്‌നോളജി പഴയതാവാന്‍ പോകുന്നു. എംടിഐ വിദ്യാര്‍ഥികള്‍ ഒരു പുത്തന്‍ ടെക്ക്‌നോളജിയുമായീ വരുന്നു. 3ഡിം സോലൂഷന്‍ എന്നാണ് ഈ വിവരസങ്കേതികവിദ്യയുടെ പേര്. എന്റ്റര്‍ പെര്‍നര്‍ഷിപ്പ് എന്ന കോമ്പറ്റീഷനിലാണ് ആന്‍ഡ്യു കോളാകോ ഇത് പരിചയപ്പെടുത്തിയത്. 3ഡിം ടെക്ക്‌നോളജിയാണ് ഇന്ന് മുന്‍പില്‍ നല്‍കുന്നത് എന്നാല്‍ അത് 2ഡി യിലേക്കാണ് ആന്‍ഡ്യു കോളാകോ മാറ്റുന്നത്. നമ്മുടെ ചലനങ്ങള്‍ക്കനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത് . ഇന്ന് നാം ഉപയോഗിക്കുന്ന ടെച്ച് സ്‌ക്രീന്‍ ആണ് ഇന്ന് നില്‍ക്കുന്ന പുതിയ ടെക്ക്‌നോളജി. എന്നാല്‍ … Continue reading "പുത്തന്‍ സ്മാര്‍ട് ഫോണ്‍ ടെക്ക്‌നോളജിയുമായി എംടിഐ വിദ്യാര്‍ഥികള്‍"

Published On:Jun 6, 2013 | 9:45 pm

1ടച്ച് സ്‌ക്രീന്‍ സ്മാര്‍ട് ഫോണ്‍ ടെക്ക്‌നോളജി പഴയതാവാന്‍ പോകുന്നു. എംടിഐ വിദ്യാര്‍ഥികള്‍ ഒരു പുത്തന്‍ ടെക്ക്‌നോളജിയുമായീ വരുന്നു. 3ഡിം സോലൂഷന്‍ എന്നാണ് ഈ വിവരസങ്കേതികവിദ്യയുടെ പേര്.

എന്റ്റര്‍ പെര്‍നര്‍ഷിപ്പ് എന്ന കോമ്പറ്റീഷനിലാണ് ആന്‍ഡ്യു കോളാകോ ഇത് പരിചയപ്പെടുത്തിയത്. 3ഡിം ടെക്ക്‌നോളജിയാണ് ഇന്ന് മുന്‍പില്‍ നല്‍കുന്നത് എന്നാല്‍ അത് 2ഡി യിലേക്കാണ് ആന്‍ഡ്യു കോളാകോ മാറ്റുന്നത്. നമ്മുടെ ചലനങ്ങള്‍ക്കനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത് . ഇന്ന് നാം ഉപയോഗിക്കുന്ന ടെച്ച് സ്‌ക്രീന്‍ ആണ് ഇന്ന് നില്‍ക്കുന്ന പുതിയ ടെക്ക്‌നോളജി. എന്നാല്‍ ഇത് 3ഡിംമ് സോലൂഷന നിലേയിക്ക് മാറുമ്പോള്‍ ഫോണുകള്‍ നമ്മുടെ ചലനംകൊണ്ട് പ്രവര്‍ത്തിക്കും എന്നാണ് ആന്‍ഡ്യു കോളാകോ അവകാശപെടുന്ന. എന്തായാലും ഈ വിദ്യ പല മൊബൈല്‍ കമ്പിനികള്‍ക്കും സഹായകരമാക്കും വരും കാലങ്ങളില്‍ ഇത് ഒരു വിപ്‌ളവം തന്നെ സൃഷ്ട്ടിക്കും എന്ന് നമ്മുക്ക് വിശ്വസിക്കാം.

LIVE NEWS - ONLINE

  • 1
    52 mins ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    7 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    9 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    9 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി