Tuesday, April 23rd, 2019

പി.സി ജോര്‍ജ് രാജിക്കൊരുങ്ങുന്നു

തിരു: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രാജി വെക്കാനൊരുങ്ങുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ അനുമതി ലഭിച്ചാല്‍ ഇന്നു തന്നെ രാജിവെക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ് തന്റെ രാജി സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിക്ക് തന്നെ സ്വയം തോന്നി രാജിവെക്കണമെന്നും മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനാണെങ്കില്‍ എന്നേ രാജിവെക്കുമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് മുന്‍പേ പി സി ജോര്‍ജ് പറഞ്ഞിരുന്നു. അത്രക്ക് ധാര്‍മ്മികതയുണ്ടെങ്കില്‍ പി … Continue reading "പി.സി ജോര്‍ജ് രാജിക്കൊരുങ്ങുന്നു"

Published On:Jul 24, 2013 | 7:22 am

തിരു: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രാജി വെക്കാനൊരുങ്ങുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ അനുമതി ലഭിച്ചാല്‍ ഇന്നു തന്നെ രാജിവെക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ് തന്റെ രാജി സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിക്ക് തന്നെ സ്വയം തോന്നി രാജിവെക്കണമെന്നും മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനാണെങ്കില്‍ എന്നേ രാജിവെക്കുമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് മുന്‍പേ പി സി ജോര്‍ജ് പറഞ്ഞിരുന്നു. അത്രക്ക് ധാര്‍മ്മികതയുണ്ടെങ്കില്‍ പി സി ജോര്‍ജ് രാജിവെക്കട്ടേയെന്ന് പി ടി തോമസ് എം പി പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    8 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    9 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍