Tuesday, September 18th, 2018

പി സി ജോര്‍ജ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി

തിരു : ഗൗരിയമ്മക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നിയമസഭാ എത്തിക്‌സ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കെ മുരളീധരന്‍ അധ്യക്ഷനായ സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. സ്പീക്കര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ജോര്‍ജ് ഇന്ന് ഹാജരായത്.

Published On:May 9, 2013 | 12:32 pm

തിരു : ഗൗരിയമ്മക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നിയമസഭാ എത്തിക്‌സ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കെ മുരളീധരന്‍ അധ്യക്ഷനായ സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. സ്പീക്കര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ജോര്‍ജ് ഇന്ന് ഹാജരായത്.

LIVE NEWS - ONLINE

  • 1
    5 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    7 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    8 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    11 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    12 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    13 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    13 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    15 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    15 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍