Friday, November 16th, 2018

പി പി ഹാഷിം

കണ്ണൂര്‍: കലക്ടറേറ്റിന് മുന്നിലെ ഹാരീസ് ബ്രദേഴ്‌സ് പെട്രോള്‍ പമ്പ് ഉടമ പരേതനായ പി അലിയുടെ മകന്‍ പി പി ഹാഷിം(87) അന്തരിച്ചു. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു. ഖബറടക്കം വൈകീട്ട് 4മണിക്ക് കണ്ണൂര്‍ സിറ്റി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മാതാവ്: സൈനബ. ഭാര്യ: വി സി റാബിയ. മക്കള്‍: ഷമീമ, ഷെറിന്‍. മരുമക്കള്‍: ഹാഫിസ്(അബൂദാബി) പരേതനായ പി പി അന്‍വര്‍ (ദി ന്യൂ സ്റ്റോര്‍ പാര്‍ട്ണര്‍). സഹോദരങ്ങള്‍: സുബൈദ, സുഹറ, സാഹിദ, പരേതനായ … Continue reading "പി പി ഹാഷിം"

Published On:Jul 15, 2017 | 1:10 pm

കണ്ണൂര്‍: കലക്ടറേറ്റിന് മുന്നിലെ ഹാരീസ് ബ്രദേഴ്‌സ് പെട്രോള്‍ പമ്പ് ഉടമ പരേതനായ പി അലിയുടെ മകന്‍ പി പി ഹാഷിം(87) അന്തരിച്ചു. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു. ഖബറടക്കം വൈകീട്ട് 4മണിക്ക് കണ്ണൂര്‍ സിറ്റി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
മാതാവ്: സൈനബ. ഭാര്യ: വി സി റാബിയ. മക്കള്‍: ഷമീമ, ഷെറിന്‍. മരുമക്കള്‍: ഹാഫിസ്(അബൂദാബി) പരേതനായ പി പി അന്‍വര്‍ (ദി ന്യൂ സ്റ്റോര്‍ പാര്‍ട്ണര്‍). സഹോദരങ്ങള്‍: സുബൈദ, സുഹറ, സാഹിദ, പരേതനായ ഹാരീസ്.

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    4 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം