Friday, November 16th, 2018

‘പി ജയരാജന് ലീഗിനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല’

കണ്ണൂര്‍ : എം.വി. രാഘവന്‍, പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഇ.പി. ജയരാജന്‍, പി. ശശി തുടങ്ങിയ നേതാക്കള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളൊന്നും ജില്ലയിലെ മുസ്ലിംലീഗിനെതിരായി പി. ജയരാജന് ചെയ്യാന്‍ കഴിയില്ലെന്ന് ലീഗ് ജില്ലാ സിക്രട്ടറിയും ടെക്‌സ്‌ഫെഡ് ചെയര്‍മാനുമായ വി.പി. വമ്പന്‍ പറഞ്ഞു. തളിപ്പറമ്പ് ആശുപത്രി കാന്റീനില്‍ കൊണ്ടുവെച്ച ബോംബ് സംബന്ധിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടണം. കൊലപാതകം ചെയ്തവര്‍ മാന്യന്മാരും കൊലപാതകത്തിന് ഇരയായ പാര്‍ട്ടി തീവ്രവാദിയുമാണെന്ന സി.പി.എമ്മിന്റെ നൊണ്ണന്‍ ന്യായം ജനം തള്ളിക്കളയും. അക്രമം … Continue reading "‘പി ജയരാജന് ലീഗിനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല’"

Published On:Feb 24, 2012 | 7:13 am

കണ്ണൂര്‍ : എം.വി. രാഘവന്‍, പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഇ.പി. ജയരാജന്‍, പി. ശശി തുടങ്ങിയ നേതാക്കള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളൊന്നും ജില്ലയിലെ മുസ്ലിംലീഗിനെതിരായി പി. ജയരാജന് ചെയ്യാന്‍ കഴിയില്ലെന്ന് ലീഗ് ജില്ലാ സിക്രട്ടറിയും ടെക്‌സ്‌ഫെഡ് ചെയര്‍മാനുമായ വി.പി. വമ്പന്‍ പറഞ്ഞു. തളിപ്പറമ്പ് ആശുപത്രി കാന്റീനില്‍ കൊണ്ടുവെച്ച ബോംബ് സംബന്ധിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടണം. കൊലപാതകം ചെയ്തവര്‍ മാന്യന്മാരും കൊലപാതകത്തിന് ഇരയായ പാര്‍ട്ടി തീവ്രവാദിയുമാണെന്ന സി.പി.എമ്മിന്റെ നൊണ്ണന്‍ ന്യായം ജനം തള്ളിക്കളയും. അക്രമം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ ലീഗ് പ്രവര്‍ത്തകര്‍ സജ്ജരാണ്. തീയില്‍ കൊരുത്ത പാര്‍ട്ടിയാണ് ലീഗ്. ഇത് വെയിലത്ത് വാടില്ല. സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഓര്‍ക്കണം. അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    27 mins ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    1 hour ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    2 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    4 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    4 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    4 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം