Thursday, June 20th, 2019

പി കെ നാരായണ പണിക്കര്‍ ഓര്‍മയായി

ചങ്ങനാശ്ശേരി : ബുധനാഴ്ച അന്തരിച്ച എന്‍ എസ് എസ് പ്രസിഡന്റ് അഡ്വ. പി കെ നാരായണപ്പണിക്കരുടെ മൃതശരീരം സംസ്‌കരിച്ചു. വൈകീട്ട് 5 ന് ഔദ്യോഗിക ബഹുമതികളോടെ ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മന്ത്രിമാരുള്‍പ്പടെ നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പേടെ അനേകം പേര്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞ് മൂന്ന് … Continue reading "പി കെ നാരായണ പണിക്കര്‍ ഓര്‍മയായി"

Published On:Mar 1, 2012 | 12:11 pm

ചങ്ങനാശ്ശേരി : ബുധനാഴ്ച അന്തരിച്ച എന്‍ എസ് എസ് പ്രസിഡന്റ് അഡ്വ. പി കെ നാരായണപ്പണിക്കരുടെ മൃതശരീരം സംസ്‌കരിച്ചു. വൈകീട്ട് 5 ന് ഔദ്യോഗിക ബഹുമതികളോടെ ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മന്ത്രിമാരുള്‍പ്പടെ നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പേടെ അനേകം പേര്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഭൗതീകശരീരം വാഴപ്പള്ളിച്ചിറയിലെ വീട്ടിലെത്തിച്ചത്.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാരായണ പണിക്കരുടെ രോഗം ബുധനാഴ്ച കലശലായതിനെ തുടര്‍ന്ന് വീട്ടില്‍ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന