Thursday, February 21st, 2019

പി കൃഷ്ണന്‍ മാസ്റ്റര്‍

അലവില്‍: ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ പുതിയാപറമ്പ് ശ്രീകണ്ഠനിലയത്തില്‍ പി കൃഷ്ണന്‍ മാസ്റ്റര്‍ (91) അന്തരിച്ചു. ഭാര്യ: ഒ ഗൗരി. മക്കള്‍: പ്രീത (മാഹി), ഡോ ഒ പി ഉമേഷ് (വാസന്‍ ഐ കെയര്‍, കണ്ണൂര്‍), ഉല്ലാസ് (എഞ്ചിനിയര്‍, ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്റര്‍, മുംബൈ), സ്മിത (അധ്യാപിക, എസ് എന്‍ വിദ്യാമന്ദിര്‍, കണ്ണൂര്‍). മരുമക്കള്‍: ബലറാം (വികാസ് എന്റര്‍പ്രൈസ്, മാഹി), ഡോ പി എം ജ്യോതി (ആരോഗ്യ വകുപ്പ്), വൃന്ദ (പ്രൊഫസര്‍, കെ ജെ … Continue reading "പി കൃഷ്ണന്‍ മാസ്റ്റര്‍"

Published On:Jul 11, 2017 | 1:25 pm

അലവില്‍: ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ പുതിയാപറമ്പ് ശ്രീകണ്ഠനിലയത്തില്‍ പി കൃഷ്ണന്‍ മാസ്റ്റര്‍ (91) അന്തരിച്ചു. ഭാര്യ: ഒ ഗൗരി. മക്കള്‍: പ്രീത (മാഹി), ഡോ ഒ പി ഉമേഷ് (വാസന്‍ ഐ കെയര്‍, കണ്ണൂര്‍), ഉല്ലാസ് (എഞ്ചിനിയര്‍, ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്റര്‍, മുംബൈ), സ്മിത (അധ്യാപിക, എസ് എന്‍ വിദ്യാമന്ദിര്‍, കണ്ണൂര്‍). മരുമക്കള്‍: ബലറാം (വികാസ് എന്റര്‍പ്രൈസ്, മാഹി), ഡോ പി എം ജ്യോതി (ആരോഗ്യ വകുപ്പ്), വൃന്ദ (പ്രൊഫസര്‍, കെ ജെ സോമയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, മുംബൈ), അനൂപ് (ശ്രീകണ്ഠ വീവീങ്ങ്, പുതിയാപറമ്പ്). സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് പയ്യാമ്പലത്ത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍