Saturday, February 16th, 2019

പിറവത്തെ പൊതു ചിത്രം യു ഡി എഫിന് അനുകൂലം : ചെന്നിത്തല

കാസര്‍ഗോഡ് : പിറവം ഉപതിരഞ്ഞെടുപ്പിന് യു ഡി എഫ് ഒരുങ്ങിയതായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുചിത്രം യു ഡി എഫിന് അനുകൂലമാണ്. പിറവത്തെ വോട്ടര്‍മാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വന്‍ ഭൂരിപക്ഷത്തോടെ യു ഡി എഫ് ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Published On:Feb 17, 2012 | 6:50 am

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago