Wednesday, September 19th, 2018

പാലക്കാട് 700ലിറ്റര്‍ സ്പിരിറ്റ് പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് : പാലക്കാട് വന്‍ സ്പിരിറ്റ് വേട്ട. തമിഴ്‌നാട്ടില്‍നിന്നും കാറില്‍ കടത്തുകയായിരുന്ന എഴുന്നൂറു ലിറ്റര്‍ സ്പിരിറ്റാണ്് ഒലവക്കോട് വെച്ച് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് പുലര്‍ച്ചെ 5.30ഓടെ സ്പിരിറ്റ് കടത്തുകയായിരുന്ന ഫോര്‍ഡ് ഐക്കണ്‍ കാറിനു പിന്നാലെ സാഹസികമായി പിന്തുടര്‍ന്ന ഇന്റലിജന്റ്‌സ് സംഘം കാവില്‍പാട് വെച്ചാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇരുപതു കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വാഹനം തടഞ്ഞപ്പോള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

Published On:Feb 11, 2012 | 5:43 am

LIVE NEWS - ONLINE

  • 1
    8 mins ago

    കാട്ടു പന്നിയുടെ കുത്തേറ്റ് കര്‍ക്ഷകന്‍ മരിച്ചു

  • 2
    31 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    41 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    46 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    48 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    51 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍