പഴയങ്ങാടി: മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലിലെ പരേതനായ വെള്ളക്കുടിയന്‍ കുണ്ടന്റെ ഭാര്യ വെള്ളു പാറു (80) അന്തരിച്ചു. മക്കള്‍ :വസുമതി, ചന്ദ്രി, കോമള, സുരേഷ്, സുരേന്ദ്രന്. മരുമക്കള്‍ : സുന്ദരന്‍ (റിട്ട.റെയില്‍വെ), പി.വേലായുധന് (റിട്ട.സിന്‍ഡിക്കേറ്റ് ബാങ്ക് ), എം കൃഷ്ണന് (റിട്ട. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ്), കെ.ശാന്ത ,ഇ .ഇന്ദിര.