Saturday, September 22nd, 2018

പാറുക്കുട്ടിയമ്മ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് പോസ്റ്റോഫീസിന് സമീപത്തെ പാറുക്കുട്ടിയമ്മ അമന്ത്ര(75) അന്തരിച്ചു. പരേതനായ പുതിയ വീട്ടില്‍ ബാലന്‍ നമ്പ്യാരുടെ ഭാര്യയാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തില്‍. മക്കള്‍: അജയകുമാര്‍ (യു എസ് എ), അനില്‍കുമാര്‍ (ദുബായ്), ഉഷാകുമാരി, ബിന്ദു, പരേതനായ രഞ്ജിത് കുമാര്‍. മരുമക്കള്‍: കിംബനോയിറ്റ് (യു എസ് എ), ദീജ (അഴീക്കോട്), മുരളി (അധ്യാപകന്‍, അടുത്തില), സുനില്‍കുമാര്‍ (മുംബൈ). സഹോദരങ്ങള്‍: യശോദ (കീഴാറ്റൂര്‍), ഭാര്‍ഗ്ഗവി (റിട്ട. അധ്യാപിക കല്യാശ്ശേരി), പരേതരായ പത്മനാഭന്‍ നമ്പ്യാര്‍ … Continue reading "പാറുക്കുട്ടിയമ്മ"

Published On:Jul 11, 2018 | 1:17 pm

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് പോസ്റ്റോഫീസിന് സമീപത്തെ പാറുക്കുട്ടിയമ്മ അമന്ത്ര(75) അന്തരിച്ചു. പരേതനായ പുതിയ വീട്ടില്‍ ബാലന്‍ നമ്പ്യാരുടെ ഭാര്യയാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തില്‍. മക്കള്‍: അജയകുമാര്‍ (യു എസ് എ), അനില്‍കുമാര്‍ (ദുബായ്), ഉഷാകുമാരി, ബിന്ദു, പരേതനായ രഞ്ജിത് കുമാര്‍. മരുമക്കള്‍: കിംബനോയിറ്റ് (യു എസ് എ), ദീജ (അഴീക്കോട്), മുരളി (അധ്യാപകന്‍, അടുത്തില), സുനില്‍കുമാര്‍ (മുംബൈ). സഹോദരങ്ങള്‍: യശോദ (കീഴാറ്റൂര്‍), ഭാര്‍ഗ്ഗവി (റിട്ട. അധ്യാപിക കല്യാശ്ശേരി), പരേതരായ പത്മനാഭന്‍ നമ്പ്യാര്‍ (മുന്‍ മാനേജര്‍ കൊട്ടാരം യു പി സ്‌കൂള്‍), മാധവി (കീഴാറ്റൂര്‍).

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള