തിരു: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ശ്രീധരന് നായര്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസും യു ഡി എഫും തീരുമാനിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട ഭീഷണിയില്‍ നിന്നു തത്കാലിക ശമനമായി. എങ്കിലും പ്രശ്നം ഉയര്‍ത്തിയ ഭീഷണിയില്‍ നിന്നു മുഖ്യമന്ത്രിയും മുന്നണിയും ഇനിയും കര കയറിയിട്ടില്ല. ഇതിനിടെ സോളാര്‍ പ്രശ്നത്തില്‍ ഇടതുമുന്നണി ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി ശക്തമായി മുന്നോട്ടു പോകാനാണ് തീരുമാനം. രാഷ്ട്രീയമായും നിയമപരമായും സോളാര്‍ കേസിനെ നേരിടുന്നതിനൊപ്പം പ്രതിപക്ഷ സമരത്തെക്കൂടി ഉമ്മന്‍ ചാണ്ടിക്കു … Continue reading "പാര്‍ട്ടിയും മുന്നണിയും മുഖ്യമന്ത്രിക്കൊപ്പം"