Wednesday, September 19th, 2018

പാക്കിസ്ഥാനില്‍ ബസിനു നേരെ തീവ്രവാദികള്‍ വെടിവെച്ചു : 18 മരണം

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ബസ്സിനുനേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 18 പേര്‍ മരണപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ജില്ലയായ കോഹിസ്ഥാനിലെ ഹര്‍ബാന്‍ നഗരത്തില്‍ രാവിലെയാണ് സംഭവം. റാവല്‍പിണ്ടിയില്‍നിന്ന് ഗില്‍ഗിത്തിലേക്കുപോയ ബസ്സിന് നേരെ റോഡിന് ഇരുവശത്തും നിലയുറപ്പിച്ച ഭീകരര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.

Published On:Feb 28, 2012 | 7:22 am

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ബസ്സിനുനേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 18 പേര്‍ മരണപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ജില്ലയായ കോഹിസ്ഥാനിലെ ഹര്‍ബാന്‍ നഗരത്തില്‍ രാവിലെയാണ് സംഭവം. റാവല്‍പിണ്ടിയില്‍നിന്ന് ഗില്‍ഗിത്തിലേക്കുപോയ ബസ്സിന് നേരെ റോഡിന് ഇരുവശത്തും നിലയുറപ്പിച്ച ഭീകരര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    11 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    15 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    17 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    17 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍