Thursday, April 25th, 2019

പവിത്രന്‍

വായിപ്പറമ്പ്: പരേതനായ മുറുഞ്ഞൂല്‍ ഗോവിന്ദന്‍-പടിഞ്ഞാറെക്കണ്ടി മാതു ദമ്പതികളുടെ മകന്‍ പടിഞ്ഞാറെക്കണ്ടി പവിത്രന്‍ (80, റിട്ട. പ്യൂണ്‍, വായിപ്പറമ്പ് യു പി സ്‌കൂള്‍) അന്തരിച്ചു. സംസ്‌കാരം 5മണിക്ക് വായിപ്പറമ്പ് കെഴക്കീല്‍ ശ്മശാനത്തില്‍. ഭാര്യ: ഭാരതി. മക്കള്‍: സഞ്ജു, ബിജു, പൂര്‍ണിമ. മരുമക്കള്‍: ഷില്‍ജ, ഷമിത, ഗിരീശന്‍. സഹോദരങ്ങള്‍: ശശീന്ദ്രന്‍, ശകുന്തള, രവീന്ദ്രന്‍, പരേതയായ ഗൗരി

Published On:Aug 13, 2018 | 1:06 pm

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9