Tuesday, February 19th, 2019

പരിശോധനക്കായി എന്റിക്കാ ലെക്‌സി തുറമുഖത്തടുപ്പിച്ചു

കൊച്ചി : ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി കൊച്ചി തുറമുഖത്തെത്തിച്ചു. കൊച്ചിയിലെ ഓയില്‍ ടെര്‍മിനലിലാണ് കപ്പല്‍ എത്തിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കുകള്‍ കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. തോക്കുകള്‍ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനക്കയക്കും.

Published On:Feb 24, 2012 | 6:21 am

LIVE NEWS - ONLINE

  • 1
    1 min ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 3
    6 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 4
    6 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 5
    6 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 6
    7 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 7
    7 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 8
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 9
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി