Thursday, September 20th, 2018

പയ്യോളിയില്‍ വെട്ടേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ മരണപ്പെട്ടു

വടകര: പയ്യോളില്‍ കഴിഞ്ഞ ദിവസം വെട്ടേറ്റ് ചികിത്സയിലായിരുന്ന ബി ജെ പി പ്രവര്‍ത്തകന്‍ മരണപ്പെട്ടു. ഓട്ടോറിക്ഷ െ്രെഡവറും ബി എം എസ് പയ്യോളി യൂണിറ്റ് സെക്രട്ടറിയുമായ ചൊറിയന്‍ചാല്‍ താരേമ്മല്‍ മനോജ്(40) ആണ് രാവിലെ മരിച്ചത്. ഞായറാഴ്ച രാത്രി മുഖം മൂടി ധരിച്ചെത്തിയ പതിനഞ്ചംഗ സംഘം വീട്ടില്‍ കയറി മനോജിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും തലക്കും വെട്ടേറ്റ മനോജിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിച്ചു. വീട്ടിലെ ടി വി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്ത ശേഷമായിരുന്നു ആക്രമണം. … Continue reading "പയ്യോളിയില്‍ വെട്ടേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ മരണപ്പെട്ടു"

Published On:Feb 13, 2012 | 4:28 am

വടകര: പയ്യോളില്‍ കഴിഞ്ഞ ദിവസം വെട്ടേറ്റ് ചികിത്സയിലായിരുന്ന ബി ജെ പി പ്രവര്‍ത്തകന്‍ മരണപ്പെട്ടു. ഓട്ടോറിക്ഷ െ്രെഡവറും ബി എം എസ് പയ്യോളി യൂണിറ്റ് സെക്രട്ടറിയുമായ ചൊറിയന്‍ചാല്‍ താരേമ്മല്‍ മനോജ്(40) ആണ് രാവിലെ മരിച്ചത്. ഞായറാഴ്ച രാത്രി മുഖം മൂടി ധരിച്ചെത്തിയ പതിനഞ്ചംഗ സംഘം വീട്ടില്‍ കയറി മനോജിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും തലക്കും വെട്ടേറ്റ മനോജിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിച്ചു. വീട്ടിലെ ടി വി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്ത ശേഷമായിരുന്നു ആക്രമണം. ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികളെ അക്രമിസംഘംവടിവാള്‍ വീശി ഓടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പയ്യോളി പഞ്ചായത്തില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    7 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    8 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    10 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    10 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    11 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    12 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    12 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല