Tuesday, June 25th, 2019

പത്മനാഭന്‍ നമ്പ്യാര്‍

മുണ്ടേരി: ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രത്തിന് സമീപം ശ്രീനിവാസില്‍ കെ ഒ പത്മനാഭന്‍ നമ്പ്യാര്‍ (94) അന്തരിച്ചു. പുലൂപ്പി ഹിന്ദു എല്‍ പി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. മുന്‍കാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രം രക്ഷാധികാരിയുമായിരുന്നു. ഭാര്യ: പരേതയായ പി പി ജാനകിയമ്മ. മക്കള്‍: ഗംഗാധരന്‍ (റിട്ട.ബിപിഎല്‍, ബംഗളുരു), ലളിത, വിജയലക്ഷ്മി (റിട്ട.മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), ശ്യാമള (ചെന്നൈ), പത്മനാഭന്‍, ശ്രീനിവാസന്‍ (റിട്ട.ജെ ഇ, എം ഇ എസ്, പി എന്‍ ബി മെറ്റ്‌ലൈഫ് … Continue reading "പത്മനാഭന്‍ നമ്പ്യാര്‍"

Published On:Aug 18, 2018 | 1:19 pm

മുണ്ടേരി: ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രത്തിന് സമീപം ശ്രീനിവാസില്‍ കെ ഒ പത്മനാഭന്‍ നമ്പ്യാര്‍ (94) അന്തരിച്ചു. പുലൂപ്പി ഹിന്ദു എല്‍ പി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. മുന്‍കാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രം രക്ഷാധികാരിയുമായിരുന്നു.
ഭാര്യ: പരേതയായ പി പി ജാനകിയമ്മ. മക്കള്‍: ഗംഗാധരന്‍ (റിട്ട.ബിപിഎല്‍, ബംഗളുരു), ലളിത, വിജയലക്ഷ്മി (റിട്ട.മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), ശ്യാമള (ചെന്നൈ), പത്മനാഭന്‍, ശ്രീനിവാസന്‍ (റിട്ട.ജെ ഇ, എം ഇ എസ്, പി എന്‍ ബി മെറ്റ്‌ലൈഫ് കണ്ണൂര്‍). മരുമക്കള്‍: കെ ഒ കരുണാകരന്‍ നമ്പ്യാര്‍ (റിട്ട.തഹസില്‍ദാര്‍), ചന്ദ്രശേഖരന്‍ (ചെന്നൈ), ഗീത, ശൈലജ, റീജ (അധ്യാപിക, ചിന്മയ വിദ്യാലയ തളിപ്പറമ്പ്), പരേതനായ ശ്രീകുമാരന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍: കെ ഒ പാര്‍വതിയമ്മ, പരേതരായ ഗോവിന്ദന്‍ നമ്പ്യാര്‍, കാര്‍ത്യായനിയമ്മ, നാരായണന്‍ നമ്പ്യാര്‍.

LIVE NEWS - ONLINE

  • 1
    1 hour ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    3 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    5 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    8 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    8 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    8 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു