Tuesday, September 18th, 2018

പത്തരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതി ഹരജി നല്‍കി

തിരു : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ പത്തരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി. ഡ്രൈവറെയും കാറുടമയെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതി ചേര്‍ത്താണ് എം എ സി ടി കോടതിയില്‍ എതിര്‍ കക്ഷികളായി ചേര്‍ത്തിട്ടുള്ളത്. 2012 മാര്‍ച്ചില്‍ കൂര്‍ഗില്‍ ഒരു സിനിമാ ചിത്രീകരണത്തിനായി പോകവെ ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കോഴിക്കോട് സര്‍വകലാശാലക്ക് സമീപമുള്ള വളവില്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഒരു വര്‍ഷത്തോളമായി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ … Continue reading "പത്തരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതി ഹരജി നല്‍കി"

Published On:Apr 11, 2013 | 9:17 pm

തിരു : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ പത്തരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി. ഡ്രൈവറെയും കാറുടമയെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതി ചേര്‍ത്താണ് എം എ സി ടി കോടതിയില്‍ എതിര്‍ കക്ഷികളായി ചേര്‍ത്തിട്ടുള്ളത്.
2012 മാര്‍ച്ചില്‍ കൂര്‍ഗില്‍ ഒരു സിനിമാ ചിത്രീകരണത്തിനായി പോകവെ ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കോഴിക്കോട് സര്‍വകലാശാലക്ക് സമീപമുള്ള വളവില്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഒരു വര്‍ഷത്തോളമായി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഈയിടെയാണ് ആശുപത്രി വിട്ട് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്. ജഗതി ഇപ്പോഴും സംസാരശേഷി വീണ്ടെടുത്തിട്ടില്ല.

LIVE NEWS - ONLINE

  • 1
    1 hour ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    5 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    8 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    8 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    9 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    9 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്