Wednesday, February 20th, 2019

നോക്കുകൂലി അറസ്റ്റ് ഗൂഢാലോചനയെന്ന് സംശയം : മന്ത്രി

കൊല്ലം : നോക്കുകൂലി വാങ്ങിയതിന് നാല് എ ഐ ടി യു സി പ്രവര്‍ത്തകരും ഒരു ഐ എന്‍ ടി യു സി പ്രവര്‍ത്തകനും അറസ്റ്റിലായ സംഭവം ഗൂഢാലോചനയാണോയെന്ന് സംശയിക്കുന്നതായിതൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി പ്രശ്‌നം രമ്യമായി പരിഹാരിക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ് നടത്തിയതില്‍ സംശയമുണ്ടെന്ന് മന്ത്രി ആരോപിച്ചു. തൊഴിലാളികളുടെ അറസ്റ്റില്‍ തൊഴില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന സി പി ഐയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു … Continue reading "നോക്കുകൂലി അറസ്റ്റ് ഗൂഢാലോചനയെന്ന് സംശയം : മന്ത്രി"

Published On:Feb 25, 2012 | 7:52 am

കൊല്ലം : നോക്കുകൂലി വാങ്ങിയതിന് നാല് എ ഐ ടി യു സി പ്രവര്‍ത്തകരും ഒരു ഐ എന്‍ ടി യു സി പ്രവര്‍ത്തകനും അറസ്റ്റിലായ സംഭവം ഗൂഢാലോചനയാണോയെന്ന് സംശയിക്കുന്നതായിതൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അന്വേഷണം നടത്തി പ്രശ്‌നം രമ്യമായി പരിഹാരിക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ് നടത്തിയതില്‍ സംശയമുണ്ടെന്ന് മന്ത്രി ആരോപിച്ചു. തൊഴിലാളികളുടെ അറസ്റ്റില്‍ തൊഴില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന സി പി ഐയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ്‌ദ്ദേഹം. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ല. ഈ പ്രചരണങ്ങളുടെ ഉറവിടം എവിടെയെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ് അന്താരാഷ്ട്ര കയര്‍മേളയില്‍ നോക്കുകൂലി വാങ്ങിയതിന് നാലു തൊഴിലാളികളെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ആദ്യമായാണ് നോക്കുകൂലിയുടെ പേരില്‍ അറസ്റ്റ്‌ചെയ്തവരെ റിമാന്‍ഡ് ചെയ്യുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു