Friday, February 22nd, 2019

നെടുമ്പാശേരി 2 കിലോ സ്വര്‍ണം പിടിച്ചു

കൊച്ചി: ദുബായിയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് 55.98 ലക്ഷം രൂപ വിലവരുന്ന 2 കിലോ സ്വര്‍ണവും 3.75 ലക്ഷം രൂപ മൂല്യമുള്ള 25,000 യു എ ഇ ദിര്‍ഹവും പിടിച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ രാവിലെ 9.30ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ പറമ്പത്ത് മുഹമ്മദ് സഹിന്‍ സോക്‌സിനകത്ത് ആംഗിള്‍ ക്യാപ്പിട്ട് അതില്‍ സ്വര്‍ണ ബാറുകള്‍ വച്ചിരിക്കുകയായിരുന്നു. നടപ്പില്‍ പന്തികേടു തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ദേഹപരിശോധന നടത്തി, പരിശോധനയില്‍ 2 കിലോ സ്വര്‍ണം രൂപയും ദിര്‍ഹവും … Continue reading "നെടുമ്പാശേരി 2 കിലോ സ്വര്‍ണം പിടിച്ചു"

Published On:Jul 17, 2013 | 7:51 pm

കൊച്ചി: ദുബായിയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് 55.98 ലക്ഷം രൂപ വിലവരുന്ന 2 കിലോ സ്വര്‍ണവും 3.75 ലക്ഷം രൂപ മൂല്യമുള്ള 25,000 യു എ ഇ ദിര്‍ഹവും പിടിച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ രാവിലെ 9.30ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ പറമ്പത്ത് മുഹമ്മദ് സഹിന്‍ സോക്‌സിനകത്ത് ആംഗിള്‍ ക്യാപ്പിട്ട് അതില്‍ സ്വര്‍ണ ബാറുകള്‍ വച്ചിരിക്കുകയായിരുന്നു. നടപ്പില്‍ പന്തികേടു തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ദേഹപരിശോധന നടത്തി, പരിശോധനയില്‍ 2 കിലോ സ്വര്‍ണം രൂപയും ദിര്‍ഹവും കണ്ടെത്തുകയും മുഹമ്മദിനെ അറസ്റ്റാക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഒന്നരക്കോടി രൂപയുടെ കള്ളക്കടത്തു സാധനങ്ങളാണ് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ഡോ. എസ്. സുനില്‍കുമാര്‍, അമിത്ശര്‍മ, സൂപ്രണ്ടുമാരായ വി.എ. മൊയ്തീന്‍ നൈന, കെ.വി. രാജന്‍, എസ്. അനില്‍ബാബു, എ.എക്‌സ്. വിന്‍സന്റ്, വി. ശശികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടത് പിടിച്ചത്.

LIVE NEWS - ONLINE

  • 1
    16 mins ago

    നടി സുമലത. മാണ്ഡ്യയില്‍ മത്സരിച്ചേക്കും

  • 2
    25 mins ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 3
    40 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 4
    43 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 5
    2 hours ago

    കൊലപാതകക്കേസില്‍ പ്രതിക്ക് തടവും പിഴയും

  • 6
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 9
    21 hours ago

    സര്‍വകലാശാല കലാപശാലയാകരുത്