Sunday, July 21st, 2019

നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു

കൊല്ലം : കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരണപ്പെട്ടു. കുളച്ചില്‍ സ്വദേശികളായ ടിങ്കു, ജലസ്‌കി എന്നിവരാണ് മരിച്ചത്. നീണ്ടകരയില്‍ നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ആഴക്കടലില്‍ വന്‍ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നതില്‍ വിദഗ്ധരായവര്‍ പോയ ബോട്ടിനു നേര്‍ക്കാണ് ചരക്കുമായി നീങ്ങുകയായിരുന്ന എന്‍ട്രിക്ക ലസ്‌കി എന്ന കപ്പലില്‍ നിന്ന് വെടിവെപ്പുണ്ടായത്. സംഭവത്തെ കുറിച്ച് തീരദേശ അന്വേഷണം തുടങ്ങി. പോലീസ് സംഘം നീണ്ടകരയില്‍ എത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ ലഭിക്കണമെങ്കില്‍ … Continue reading "നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു"

Published On:Feb 15, 2012 | 4:08 pm

കൊല്ലം : കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരണപ്പെട്ടു. കുളച്ചില്‍ സ്വദേശികളായ ടിങ്കു, ജലസ്‌കി എന്നിവരാണ് മരിച്ചത്.
നീണ്ടകരയില്‍ നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ആഴക്കടലില്‍ വന്‍ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നതില്‍ വിദഗ്ധരായവര്‍ പോയ ബോട്ടിനു നേര്‍ക്കാണ് ചരക്കുമായി നീങ്ങുകയായിരുന്ന എന്‍ട്രിക്ക ലസ്‌കി എന്ന കപ്പലില്‍ നിന്ന് വെടിവെപ്പുണ്ടായത്. സംഭവത്തെ കുറിച്ച് തീരദേശ അന്വേഷണം തുടങ്ങി. പോലീസ് സംഘം നീണ്ടകരയില്‍ എത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മറ്റു ബോട്ടുകള്‍ തിരിച്ചെത്തണമെന്നതിനാല്‍ പോലീസ് ഇതിനായി കാത്തു നില്‍ക്കുകയാണ്.
അതേസമയം സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് തങ്ങള്‍ വെടിയുതിര്‍ത്തതെന്നാണ് കപ്പല്‍ ജീവനക്കാര്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍